today recipe for ucha oonu curry nadan ucha oonu curry very tasty and easy to make ഇന്നത്തെ റെസിപി ഇന്നത്തെ ഉച്ച ഊണ് കറികൾ വളരെ ടേസ്റ്റി ആയ നാടൻ ഉച്ച ഊണ് കറികൾ ആണ് എല്ലാവരും ഉണ്ടാക്കി നോക്കണം #nadan #fish #curry #ozhichu #curry #ucha #oonu #curry fish curry നെയ്യ് മീൻ നാളികേരം ചിരകിയത് മുളക് പൊടി മഞ്ഞൾപ്പൊടി ചെറിയ ഉള്ളി നാളികേരം പാൽ ഇഞ്ചി പച്ചമുളക് ചെറിയ ഉള്ളി കറിവേപ്പില കുടംപുളി ഉപ്പ് ഉലുവാപ്പൊടി വെളിച്ചെണ്ണ ചെറിയ ഉള്ളി കറിവേപ്പില ഫിഷ് ഫ്രൈ മീൻ മുളക് പൊടി കുരുമുളക് പൊടി മഞ്ഞൾപ്പൊടി ഉപ്പ് ചതച്ച പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില നാരങ്ങാനീര് വെളിച്ചെണ്ണ ചക്കക്കുരു മാങ്ങ കറി ചക്കക്കുരു പച്ചമാങ്ങ മുളക് പൊടി മഞ്ഞൾപ്പൊടി കറിവേപ്പില ഉപ്പ് നാളികേരം ചിരകിയത് വെളിച്ചെണ്ണ കടുക് വറ്റൽമുളക് കറിവേപ്പില