അപാര രുചിയോടെ നല്ല നാടൻ കറികളും ആയി ഉച്ച ഊണ്

അപാര രുചിയോടെ നല്ല നാടൻ കറികളും ആയി ഉച്ച ഊണ്

Easy tasty nadan ucha oonu curry very tasty and easy to make ഇന്നത്തെ റെസിപി ഇന്നത്തെ ഉച്ച ഊണ് കറികൾ വളരെ ടേസ്റ്റി ആയ രണ്ടു നാടൻ കറികൾ ആണ് എല്ലാവരും ഉണ്ടാക്കി നോക്കണം #apple #moru #curry #ucha #oonu #curry ആപ്പിൾ മോരു കറി ആപ്പിൾ കുരുമുളക് പൊടി മഞ്ഞൾപ്പൊടി മുളക് പൊടി കറിവേപ്പില നാളികേരം ചിരകിയത് കാന്താരി മുളക് വെളുത്തുള്ളി ചെറിയ ജീരകം കറിവേപ്പില കുരുമുളക് മഞ്ഞൾപ്പൊടി ഉപ്പ് തൈര് കടുക് ഉലുവ കറിവേപ്പില വറ്റൽമുളക് വെളിച്ചെണ്ണ ചേബ് കറി ചേബ് മുളക് പൊടി മഞ്ഞൾപ്പൊടി കറിവേപ്പില കാന്താരി മുളക് ഉപ്പ് നാളികേരം ചിരകിയത് ചെറിയ ഉള്ളി ചെറിയ ജീരകം കാന്താരി മുളക് കറിവേപ്പില കടുക് വെളിച്ചെണ്ണ കറിവേപ്പില ചെമ്മീൻ ചമ്മന്തി ഉണക്ക ചെമ്മീൻ എണ്ണ ഇല്ലാതെ വറുത്തത് കാന്താരി മുളക് ചെറിയ ഉള്ളി കോൽ പുളി ഉപ്പ് വെളിച്ചെണ്ണ