അപാര രുചിയോടെ നല്ല നാടൻ ഉച്ച ഊണ് കറികൾ   ucha oonu curry

അപാര രുചിയോടെ നല്ല നാടൻ ഉച്ച ഊണ് കറികൾ ucha oonu curry

Today's video is ucha oonu curry, Fish curry, Avail thoran Easy to make and tasty lunch. ഇന്നത്തെ റെസിപി ഇന്നത്തെ ഉച്ച ഊണ് കറികൾ വളരെ ടേസ്റ്റി ആയ നാടൻ കറികൾ ആണ് നാളികേരപാലിൽ വറ്റിച്ചെടുത്ത നെയ്മീൻ കറി പാവക്ക പടവലങ്ങ മുരിങ്ങക്കായ മാങ്ങ അവിയൽ കാബേജ് തോരൻ എല്ലാവരും കാണണേ #ucha #oonu #curry #fish #curry #aviyal #thoran മീൻ കറി നെയ്യ് മീൻ ഉലുവ ചെറിയ ഉള്ളി ഇഞ്ചി പച്ചമുളക് കറിവേപ്പില നാളികേരം പാൽ മുളക് പൊടി മഞ്ഞൾപ്പൊടി കുടം പുളി ഉപ്പ് വെളിച്ചെണ്ണ അവിയൽ പാവക്ക പടവലങ്ങ മുരിങ്ങക്കായ പച്ചമാങ്ങ മുളക് പൊടി മഞ്ഞൾപ്പൊടി കറിവേപ്പില ഉപ്പ് നാളികേരം ചിരകിയത് പച്ചമുളക് ചെറിയ ഉള്ളി ചെറിയ ജീരകം മഞ്ഞൾപ്പൊടി കറിവേപ്പില വെളിച്ചെണ്ണ തോരൻ കാബേജ് ചെറിയ ഉള്ളി പച്ചമുളക് മഞ്ഞൾപ്പൊടി നാളികേരം ചിരകിയത് ഉപ്പ് വെളിച്ചെണ്ണ കടുക് വറ്റൽമുളക് കറിവേപ്പില