#v061 #ramayanam #bhavayami #swathithirunal #രാമായണം #ഭാവയാമി #സ്വാതിതിരുനാൾ #lordrama #rama Ramayana Ragamalika (Bhavayami..) Swathi Thirunal Keerthanam.. Padam 7 Sung by Vrinda Teacher, Palakkad. Ragam: Madhyamavathi (രാഗം: മധ്യമാവതി)) Thalam: Roopakam (താളം: രൂപകം) പദം 7: അർത്ഥം: ഗംഭീരമായൊരു സേതു ബന്ധിച്ചു ഖലന്മാരായ എത്രയെത്രയോ രാക്ഷസരെ നശിപ്പിച്ചു, ദശകണ്ഠനെ കടയോടെ പിഴുതെറിഞ്ഞു, ജനകസുതയെ പാവകദേവനിലിറക്കിമുക്കി ശുദ്ധയാക്കാൻ ധൈര്യം കാണിച്ചു, സീതാസമേതനായി സാകേതത്തിലെത്തി, പട്ടാഭിഷേകം ചെയ്ത് വിശ്വമെല്ലാം പാലിച്ചരുളിയ പദ്മനാഭനെ ഞാൻ മനസ്സിൽ കരുതുന്നു 🙏🙏🙏