#v054 #ramayanam #bhavayami #swathithirunal #രാമായണം #ഭാവയാമി #സ്വാതിതിരുനാൾ #lordrama #rama Ramayana Ragamalika (Bhavayami..) Swathi Thirunal Keerthanam പദം 3: അർത്ഥം: സ്വന്തം അഭിഷേകത്തിന് വിഘ്നം വന്നപ്പോൾ അച്ഛന്റെ വാക്കനുസരിച്ച് സീതയോടും സുമിത്രാത്മജനായ ലക്ഷ്മണനോടും കൂടി പരമശാന്തഭാവത്തോടെ കാട്ടിലേക്ക് പോയി ഗുഹന്റെ കൂടാരത്തിൽ വാഴുകയുണ്ടായി. പിന്നീട് ചിത്രകൂടത്തിൽ വന്ന ഭരതന് തന്റെ മഹത്വമാർന്ന രത്നഖജിത പാദുകങ്ങൾ നൽകി അനുഗ്രഹിച്ച അനങ്കസുന്ദരാംഗനെ ഞാൻ ഭാവന ചെയ്യുന്നു...! Sung by Vrinda Teacher, Palakkad. Ragam: Dhanyasi (രാഗം: ധന്യാസി ) Thalam: Roopakam (താളം: രൂപകം)