Ramayana Ragamalika | Bhavayami Raghuramam | ഭാവയാമി | Padam 1 | Swathi Thirunal | Vrinda Teacher

Ramayana Ragamalika | Bhavayami Raghuramam | ഭാവയാമി | Padam 1 | Swathi Thirunal | Vrinda Teacher

#v052 #ramayanam #bhavayami #swathithirunal #രാമായണം #ഭാവയാമി #സ്വാതിതിരുനാൾ #lordrama #rama Ramayana Ragamalika (Bhavayami...) Swathi Thirunal Keerthanam പദം 1... അർത്ഥം: വിശേഷപ്പെട്ട സദ്ഗുണങ്ങളുടെ പൂന്തോട്ടമായ രഘുരാമനെ ഞാൻ ധ്യാനിക്കുന്നു. നന്മകൾ വിതരണം ചെയ്യുന്നതിൽ വ്യാപൃതങ്ങളായ ആ അപാംഗങ്ങളുടെ ലീല എത്ര മനോഹരം..! Sung by Vrinda Teacher, Palakkad. Ragam: Saveri (രാഗം: സാവേരി) Thalam: Roopakam (താളം: രൂപകം)