സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം വൈകുന്നു I Bishop franco mulakkal

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം വൈകുന്നു I Bishop franco mulakkal

ബിഷപ്പ് കേസില്‍ കള്ളക്കളി നടക്കുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ഇനിയും നിയമിച്ചിട്ടില്ല. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം നടക്കാത്തതിനാല്‍ കുറ്റപത്രം വൈകുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കന്യാസ്ത്രീകള്‍ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു.