ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീകളുടെ ജീവന്‍ അപകടത്തില്‍-franco mulakkal
ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കനെതിരേ പീഡനപരാതി നൽകിയ കന്യാസ്ത്രീക്കും പരാതിക്കാരിക്കൊപ്പം നിലപാടെടുത്ത കന്യാസ്ത്രീകൾക്കും സുരക്ഷാ സൗകര്യമൊരുക്കാൻ കുറവിലങ്ങാട് എസ്‌ഐ നൽകിയ നിർദ്ദേശം തള്ളി സെന്റ് ഫ്രാൻസീസ് മിൻഷോം മഠം അധികൃതർ