മരുഭൂമിയിലെ  അധ്വാനം കൊണ്ട് സമ്പാദിച്ച വീടും സ്ഥലവും മഴ കൊണ്ടുപോയി;  വേദനയോടെ ഒരു പ്രവാസി

മരുഭൂമിയിലെ അധ്വാനം കൊണ്ട് സമ്പാദിച്ച വീടും സ്ഥലവും മഴ കൊണ്ടുപോയി; വേദനയോടെ ഒരു പ്രവാസി

കേരളത്തില്‍ കാലവര്‍ഷം തിമര്‍ത്ത് പെയ്യുമ്പോള്‍ സൗദിയിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ നെഞ്ച് പൊട്ടി കരയുകയാണ് വയനാട് പെഴുതന സ്വദേശി അബ്ദുല്‍ അസീസ്. മരുഭൂമിയിലെ തന്റെ പതിനാല് വര്‍ഷത്തെ അധ്വാനം കൊണ്ട് സമ്പാദിച്ച വീടും സ്ഥലവും കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതിന്റെ ആഘാതത്തിലാണ് അസീസ്. #Trending