fish curry ozhichu curry upperi Nadan oonu ഇന്നത്തെ വീഡിയോ മീൻ മുളക് കറി മുരിങ്ങയില പരിപ്പ് ഒഴിച്ചു കറി അമര പയർ ഉപ്പേരി മുളക് കൊണ്ടാട്ടം നാരങ്ങ അച്ചാർ പിന്നെ ബ്രേക്ക് ഫാസ്റ്റും വളരെ ടേസ്റ്റി ആയ നാടൻ ഉച്ച ഊണ് കറികൾ ആണ് എല്ലാവരും കാണണേ ഉണ്ടാക്കി നോക്കണം #nadan #ucha #oonu #curry