today recipe nadan ucha oonu curry very tasty and easy to make ഇന്നത്തെ റെസിപി ഇന്നത്തെ ഉച്ച ഊണ് കറികൾ വളരെ ടേസ്റ്റി ആയ നാടൻ ഉച്ച ഊണ് കറികൾ ആണ് എല്ലാവരും ഉണ്ടാക്കി നോക്കണം #nadan #ucha #oonu #curry പയർ ഉപ്പേരി പച്ചപയർ വെവ്വിച്ച ഉണക്ക പയർ വെളിച്ചെണ്ണ ചെറിയ ഉള്ളി കറിവേപ്പില ചതച്ച മുളക് ഉപ്പ് ചക്ക എരിശ്ശേരി ചക്ക മഞ്ഞൾപ്പൊടി ഉപ്പ് നാളികേരം പച്ചമുളക് ചെറിയ ഉള്ളി കറിവേപ്പില ചെറിയ ജീരകം മീൻ കറി നാളികേരം ചിരകിയത് മുളക് പൊടി മഞ്ഞൾപ്പൊടി ചെറിയ ഉള്ളി ഉപ്പ് കുടംപുളി വെളിച്ചെണ്ണ കറിവേപ്പില ഇഞ്ചി പച്ചമുളക്