ഭക്തരെത്തും മുമ്പ് മടങ്ങി രണ്ട് യുവതികള്‍ I Sabarimala protest I Kerala police

ഭക്തരെത്തും മുമ്പ് മടങ്ങി രണ്ട് യുവതികള്‍ I Sabarimala protest I Kerala police

പ്രതിഷേധക്കാര്‍ എത്തും മുമ്പേ ദര്‍ശനത്തിന് ഇല്ലെന്ന് പറഞ്ഞു കര്‍ണാടകയില്‍ നിന്നെത്തിയ 30കാരി മടങ്ങി; ആന്ധ്രാക്കാരിയായ 49കാരി പൊലീസിന്റെ ഉപദേശം കേട്ടു ദര്‍ശനം വേണ്ടെന്ന് വെച്ചു; മകര വിളക്കിന് നട തുറന്ന ദിവസം എത്തിയത് അന്‍പത് തികയാത്ത രണ്ട് സ്ത്രീകള്‍; പൊലീസ് ഉപദേശിമാര്‍ പണി പഠിച്ചതിനാല്‍ അവസരം നഷ്ടമാകുന്നത് സംഘപരിവാറുകാര്‍ക്ക്