വര്‍ക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ അല്‍ഖ്വദ ഘടകം പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ജനം ടിവിയുടെ വാര്‍ത്ത. കോളേജിന്റെ വാര്‍ഷികാഘോഷദിനത്തില്‍ സലീംകുമാര്‍ സിഐഡി മൂസയില്‍ അവതരിപ്പിച്ച വേഷം അനുകരിച്ചാണ് കുട്ടികള്‍ എത്തിയതെന്ന് അന്വേഷണസംഘം. സലീംകുമാറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്