കുട്ടനാട്ടില്‍ എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ഹരിതഗീതം കാര്‍ഷിക വായ്പാ പദ്ധതിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്. ഹരിതഗീതം കാര്‍ഷിക വായ്പാ തട്ടിപ്പിന്നെതിരെ ആലപ്പുഴ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതലയുണ്ടെങ്കിലും ഈ അന്വേഷണവും ഇഴയുകയാണ്. ബാങ്ക് വായ്പ എടുക്കാതിരുന്നിട്ടും 5 ലക്ഷത്തിന്റെ വായ്പാ തിരിച്ചടിക്കണമെന്ന് ആവശ്യപ്പെട്ട് ജപ്തി നോട്ടീസ് ലഭിച്ചതിനെതുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തതിരുന്നു