സ്ത്രീയെ കാഴ്ചവസ്തുവാക്കി പൊതുനിരത്തില്‍ നിര്‍ത്തുന്നത് മതത്തിന് വിരുദ്ധമെന്ന സമസ്തയുടേത് അടക്കമുള്ള നിലപാട് തള്ളി വനിതാമതിലില്‍ മലപ്പുറം ജില്ലയില്‍ കണ്ണിചേര്‍ന്നത് ലക്ഷക്കണക്കിന് ന്യൂനപക്ഷവിഭാഗത്തിലെ വനിതകള്‍. ഇടത് മുന്നണിയുടെ രാഷ്ട്രീയവിജയമെന്ന് വിലയിരുത്തല്‍