വാഴയിലയുടെ ഇടതുഭാഗത്ത് വിളമ്പുന്ന വാഴയ്ക്ക ഉപ്പേരി, ശർക്കരവരട്ടി എന്നിവ രുചിച്ചാണ് സദ്യയിലേക്ക് കടക്കുന്നത്. ശർക്കര വരട്ടിയുടെ മധുരം ഇല്ലാതെ ഓണസദ്യ പൂർണമാകില്ല, വീട്ടിൽ തയാറാക്കാം രുചികരമായ സ്പെഷൽ ശർക്കര വരട്ടി. Ingredients:- Raw Banana / Plantain - 2 Nos, medium sized Powdered Jaggery - ¾ cup Dried ginger powder - ¾ Tablespoon Cumin powder - ½ Teaspoon Cardamom powder - ½ Teaspoon Powdered sugar - 2 Tablespoon Roasted Rice flour - 1 ½ Tablespoon Water - ¼ cup Coconut oil for frying നേന്ത്രക്കായ തൊലി കളഞ്ഞ് ചെറിയ കഷണങ്ങൾ ആക്കുക. മഞ്ഞൾപ്പൊടി ഇട്ട വെള്ളത്തിൽ അര മണിക്കൂർ വയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കായ വറത്ത് കോരി മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ ശർക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. അതിനുശേഷം അരിച്ചെടുക്കുക. അരിച്ചെടുത്ത ശർക്കര പാനി ഒരു പാത്രത്തിൽ ഒഴിച്ച് ചെറിയ തീയിൽ കുറുക്കി എടുക്കുക. കുറുകുമ്പോൾ കായ വറുത്തത് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം തീ അണച്ചു ഒരു മിനിറ്റ് വയ്ക്കുക. അതിലേക്ക് ചുക്ക്, ജീരകം പൊടിച്ചത് എന്നിവ ഇട്ട് ചൂടോടു കൂടി നന്നായി ഇളക്കി കൊടുക്കുക. honey special cake ;- • Honey Special Cake Cafe | Evening Vibes |... Spicy Masala Biscuits • നമുക്ക് വീട്ടിൽ ഉണ്ടാക്കാം മസാല ബിസ്കറ്റ് ... • ഇടിച്ചക്ക കട്ലെറ്റ് || Tender Jackfruit Cu... • റമദാന്‍ സ്പെഷ്യല്‍ തരി കഞ്ഞി മലബാർ സ്റ്റൈൽ... • Cinema Cafe 🎥 | Dosa Shawarma | Nidhi poro... • ജിന്നാണ് ഒരു ഒന്നൊന്നര ജിന്ന് 😂👌Vintage Ca... • അബൂബ കുഞ്ഞിന്റെ പാൽ കുപ്പിയും കൊണ്ടുപോയേ😂🙄... / gqk9hqj6k #sharkkaravaratti #easyrecipe #simple #instant #google #quickrecipes #onam #onam #kerala #onamcelebration #happyonam #india #keralagram #malayali #mallu #keralatourism #onamspecial #instagram #keralasaree #malayalam #keralafood #photography #keralagodsowncountry #keralam #kochi #uzbekistan #love #keralaattraction #festival #keralaphotography #onamsaree #godsowncountry #onamfestival #instagood #saree #ona #bhfyp