#sharkkaravaratti #onamspecial # ശര്‍ക്കര വരട്ടി #sulathaskitchen ഓണം സ്പെഷൽ ശർക്കര വരട്ടി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം. ചേരുവകള്‍/Ingredients : പച്ച ഏത്തന്‍കായ്/Raw banana . ശര്‍ക്കര/Jaggery . പഞ്ചസാര പൊടിച്ചത്/sugar . ചുക്കുപൊടി/Dried ginger . അരിപൊടി/Rice flour . ഏലക്കായ്/Cardamom . ജീരകം/Cumin . എണ്ണ വറുക്കാന്‍/Oil. Please leave your valuable comments about the recipe after giving a try. For more videos share and subscribe the channel.