വി.എം സുധീരൻ മികച്ച പൊതുപ്രവർത്തകൻ 2019 ഗാന്ധി ദർശൻ സമിതി അവാർഡ് സമ്മാനിച്ചു 07March 2020

വി.എം സുധീരൻ മികച്ച പൊതുപ്രവർത്തകൻ 2019 ഗാന്ധി ദർശൻ സമിതി അവാർഡ് സമ്മാനിച്ചു 07March 2020

@വൈക്കം അബ്ദുൾ ഖാദർ എംഏ വിഷൻ ഗാന്ധി ദർശൻ പ്രസിഡൻ്റ് വിസി കബീർ മാഷ് അധ്യക്ഷത യിൽ ഏഐസിസി നേതാവ് ഏകെ ആൻ്റണി സമ്മേളനം ഉല്ഘാടനം ചെയ്തു... കെ.പി. സി.സി. പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്ര , മുൻ കെ. പി.സി. സി. പ്രസിഡൻറ് എം. എം. ഹസൻ , പി.സി. വിഷ്ണു നാഥ് ,വൈസ് പ്രസിഡൻ്റു മാരായ കമ്പറ നാരായണൻ ,ഹരി ഗോവിന്ദൻ മാഷ് ,ജന: സെക്രട്ടറി പരശു വക്കൽ രാധാകൃഷ് ണൻ തുടങ്ങിയവർ സംസാരിച്ചു