യുഡിഎഫ് സര്‍ക്കാരിന് തുടര്‍ച്ച കിട്ടിയാല്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന് വി എം സുധീരന്‍
യുഡിഎഫ് സര്‍ക്കാരിന് തുടര്‍ച്ച കിട്ടിയാല്‍ സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍. ഈ തെരഞ്ഞെടുപ്പോടെ സിപിഎമ്മുകാര്‍ രാഷ്ട്ര്യ മായി വി എസ് ന്‍റെ കഥ കഴിക്കുമെന്നും സുധീരന്‍ ജീവന്‍ന്യൂസീനോട് പറഞ്ഞു