Malayalam Christian Worship Song | ENNENNUM KARUTHUNNON YESHU | Br.Shijin Sha | Jesus Is Alive

Malayalam Christian Worship Song | ENNENNUM KARUTHUNNON YESHU | Br.Shijin Sha | Jesus Is Alive

മനോഹരമായ ഗാനം കേൾക്കൂ ! തുടർന്നും ആനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ കാണുവാൻ ഈ പേജ് like ചെയ്ത് share ചെയ്യൂ..... Malayalam Christian Worship Song | ENNENNUM KARUTHUNNON YESHU | Br.Shijin Sha | Jesus Is Alive "എന്നെന്നും കരുതുന്നോൻ യേശു എന്നെന്നും കാക്കുന്നോൻ യേശു (2) എന്റെ എല്ലാ കാലത്തും യേശു മതിയായവൻ (2) ദുഃഖമോ പട്ടിണിയോ ആപത്തോ ഈർച്ചവാളോ ഉഷസോ സന്ധ്യയതോ ഇരുളോ പ്രകാശമോ എന്റെ എല്ലാ കാലത്തുംയേശു മതിയായവൻ(2) എന്നെന്നും കരുതുന്നോൻ യേശു ഉയർച്ച താഴ്ചയതോ ലാഭമോ നഷ്ടമതോ മാറയോ ചെങ്കടലോ യെരീഹോ യോർദ്ദാനതോ എന്റെ എല്ലാ കാലത്തും യേശു മതിയായവൻ (2) എന്നെന്നും കരുതുന്നോൻ യേശു ജീവനോ മരണമോ എതായാലും സമ്മതം കാലമേതായാലും യേശു അനന്യൻ തന്നെ എന്റെ എല്ലാ കാലത്തും യേശു മതിയായവൻ(2) എന്നെന്നും കരുതുന്നോൻ യേശു "