Ennennum Karuthunnon Yeshu | Nithya Mammen | Pr. Litty Kurian | Malayalam Christian Devotional Songs

Ennennum Karuthunnon Yeshu | Nithya Mammen | Pr. Litty Kurian | Malayalam Christian Devotional Songs

എന്നെന്നും കരുതുന്നോൻ യേശു...️ Singer: Nithya Mammen Lyrics & Music: Pr. Litty Kurian KARAOKE -    • Ennennum Karuthunnon Yeshu Karaoke with Ly...   Listen to this song on your favorite audio streaming platforms :- https://www.jiosaavn.com/song/ennennu... https://gaana.com/album/ennennum-karu... https://m.resso.com/Zs8NGFd8c/ https://www.hungama.com/album/ennennu... http://open.spotify.com/album/7m4wwtk... http://www.kkbox.com/tw/en/search.php... http://www.7digital.com/Search?search... http://www.amazon.de/s/ref=nb_sb_noss... http://www.deezer.com/search/Ennennum... http://www.qobuz.com/recherche?q=Enne... https://listen.tidalhifi.com/search/E... Orchestration: V.J. Pratheesh Violin: Diya Deepak Camera & Edit: Martin Mist Recorded at myG Studio Content Owner: Manorama Music കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു സബ്സ്ക്രൈബ് ചെയ്യൂ: മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ ഫേസ്ബുക് പേജ്:   / manoramamusicchristian   മനോരമ മ്യൂസിക് യൂട്യൂബ് ചാനൽ:    / manoramachristiansongs   ★ ANTI-PIRACY WARNING ★ This content is Copyright to Manorama Music. Any unauthorized reproduction, redistribution or re-upload in Facebook, Youtube, etc... is strictly prohibited. എന്നെന്നും കരുതുന്നോൻ യേശു എന്നെന്നും കാക്കുന്നോൻ യേശു എന്‍റെ എല്ലാ കാലത്തും യേശു മതിയായവൻ Ennennum Karuthunnon Yeshu Ennennum Kaakkunnon Yeshu Ente ellaa kaalatthum Yeshu Mathiyaayavan 1 ദുഃഖമോ പട്ടിണിയോ ആപത്തോ ഈർച്ചവാളോ ഉഷസോ സന്ധ്യയതോ ഇരുളോ പ്രകാശമോ എന്‍റെ എല്ലാ കാലത്തും യേശു മതിയായവൻ Duakhamo pattiniyo Aapattho eerchavaalo Ushaso sandhyayatho Irulo prakashamo Ente ellaa kaalathum Yeshu Mathiyaayavan 2 ഉയർച്ച താഴ്ചയതോ ലാഭമോ നഷ്ടമതോ മാറയോ ചെങ്കടലോ യെരീഹോ യോർദ്ദാനതോ എന്‍റെ എല്ലാ കാലത്തും യേശു മതിയായവൻ Uyarccha thaazhchayatho Laabhamo nashtamatho Maarayo chenkdalo Yeriho Jordhaanatho Ente ellaa kaalatthum Yeshu Mathiyaayavan 3 ജീവനോ മരണമോ ഏതായാലും സമ്മതം കാലം ഏതായാലും യേശു അനന്യൻ തന്നെ എന്‍റെഎല്ലാ കാലത്തും യേശു മതിയായവൻ Jeevano maranamo Ethaayaalum sammatham Kaalam ethaayaalum Yeshu Ananyan thanne Ente ellaa kaalatthum Yeshu Mathiyaayavan #nithyamammen #manoramachristiandevotionalsongs #littykurian #christiandevotionalsongs #ennennumkaruthunnon #conventionsongs #malayalamchristiansongs #malayalamchristiandevotionalsongs