അമിത്ഷായുടെ വിമാനത്താവള ഉദ്ഘാടനം ചൂടേറിയ ചര്‍ച്ചയാക്കി സൈബര്‍ ലോകം I amit shah troll

അമിത്ഷായുടെ വിമാനത്താവള ഉദ്ഘാടനം ചൂടേറിയ ചര്‍ച്ചയാക്കി സൈബര്‍ ലോകം I amit shah troll

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിയുംമുമ്പെ പറന്നിറങ്ങിയ ബിജെപി ദേശീയ അധ്യക്ഷന്‍ കിയാല്‍ ജീവനക്കാരോട് പ്രതികരിച്ചത് വൈറലായിരിക്കുകയാണ്..അവരോട് പറഞ്ഞേക്ക്, ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ അമിത്ഷായുടെ വാക്കുകള്‍ക്കു നേരെ സൈബര്‍ സഖാക്കളുടെ ആക്രമണം തുടങ്ങിയിരിക്കുകയാണ്..