പിസിയെ തേടി  പോലീസും ദേശീയ വനിതാ കമ്മീഷനും || Pc George on trouble

പിസിയെ തേടി പോലീസും ദേശീയ വനിതാ കമ്മീഷനും || Pc George on trouble

വായില്‍ തോന്നിയത് കോതയ്ക്ക് പാടി നടക്കുന്ന ജോര്‍ജ് ഒടുവില്‍ കുടുങ്ങി.. ഇരയെ ആക്ഷേപിച്ചതിന്റെ പേരിലും സമരത്തിനിറങ്ങിയ കന്യാസ്ത്രീകളുടെ കന്യകാത്വം പരിശോധിക്കണമെന്ന് പറഞ്ഞതും ഗൗരവമായി എടുത്ത് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ഡിജിപി.. പൂഞ്ഞാര്‍ എംഎല്‍എയുടെ കോലം കത്തിച്ചും പ്രതിഷേധം; ദേശീയ വനിതാ കമ്മീഷന്റെ ഇടപെടലോടെ ജോര്‍ജ് എല്ലാം നിഷേധിക്കുമോ എന്നറിയാന്‍ കാത്ത് കേരളം...