Part 5 || സർവ്വാധിപനാം കർത്താവേ || Sarvadhipanam || Malaylam Holy Mass Songs

Part 5 || സർവ്വാധിപനാം കർത്താവേ || Sarvadhipanam || Malaylam Holy Mass Songs

സർവാധിപനാം കർത്താവേ നിന്നെ വണങ്ങി നമിക്കുന്നു ഈശോ നാഥാ വിനയമോടെ നിന്നെ നമിച്ചു പുകഴ്ത്തുന്നു മർത്യനു നിത്യമഹോന്നതമാം ഉത്ഥാനം നീ അരുളുന്നു അക്ഷയമവനുടെ ആത്മാവിൻ ഉത്തമരക്ഷയുമേകുന്നു