ഇനി തെങ്ങിലും കമുകിലും കയറേണ്ട, താഴെ നിന്നും അടയ്ക്കയും മറ്റും പറിക്കാം.. #വയനാട് സ്വദേശി #അൻസിലിന്റെ കണ്ടുപിടിത്തം.... "#വണ്ടർക്ളൈമ്പർ" എന്ന കണ്ടുപിടുത്തതിലൂടെ അൻസിൽ ദേശീയ തലത്തിൽ ശ്രദ്ധ നേടുന്നു, ഒപ്പം കേന്ദ്ര ഗവണ്മെന്റിന്റെ ഇൻസ്പയർ അവാർഡും... School boy from #Beenachi-Waynad invented an unmanned machine-#WonderClimber to climb palm, coconut trees.. He got Central Government's #INSPIRE Scholarship also...