ഈ ടാപ്പ് ഉപയോഗിച്ചാല്‍ വെള്ളം അമിതമായി പാഴാകില്ല; മലയാളിയുടെ കണ്ടുപിടിത്തം #Tech #Ideas Facebook: https://www.facebook.com/Info-Malayal... Instagram: / info_malayalam Web site: https://infoomalayalam.blogspot.com/ Info Malayalam is one of the Best YouTube Channel for providing knowledge to our Subscribers വുളു ചെയ്യുന്ന വെള്ളം 70 ശതമാനത്തോളം ലാഭിക്കാനുതകുന്ന പ്രത്യേക ഇനം ടാപ്പ് അങ്ങാടി ജുമാ മസ്ജിദിൽ രണ്ട് എണ്ണം fit ആക്കിയിട്ടുണ്ട്. ഇതിന്റെ ഗുണം മനസ്സിലാക്കി മുഴുവൻ ടാപ്പുകൾക്കും സ്പോണ്സർ ചെയ്യാൻ ആൾകാർ മുന്നോട്ട് വരികയുണ്ടായി. ഈ വിപ്ലവകരമായ മാറ്റം കൊണ്ട് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം നമുക്ക് ലാഭിക്കാൻ പറ്റും. ടാപ്പ് ഒന്നിന് 250 രൂപയാണ് ചിലവ്. നിങ്ങളുടെ പരിചയത്തിൽ ഉള്ള പള്ളികളിൽ ഈ സംവിധാനം ഏർപ്പെടുത്താൻ താത്പര്യമുണ്ടെങ്കിൽ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. Noushad pv 9743680707