ശബരിമലയില്‍ വിഐപികളുടെ ബന്ധുക്കള്‍ മലചവിട്ടിയിരുന്നുവെന്ന് ജന്മഭൂമി മുന്‍ എഡിറ്ററും പ്രശസ്ത പത്രപ്രവര്‍ത്തകയുമായിരുന്ന ലീലാമേനോന്റെ ആത്മകഥയിലും പരാമര്‍ശം.'ഇന്ന് ജയമാല വിവാദം കൊഴുക്കുമ്പോള്‍ ഞാന്‍ ഓര്‍മിക്കുന്നത് അക്കാലത്ത് വിഐപികളുടെ ബന്ധുക്കളായ സ്ത്രീകള്‍ മലചവിട്ടിയിരുന്നു എന്ന വസ്തുതയാണ്' എന്നാണ് പരാമര്‍ശം.