Narasimha gayatri mantra..malayalam lyrics.. നരസിംഹ ഗായത്രീ മന്ത്രം വിശേഷഫലങ്ങൾ സിദ്ധിക്കുന്നു.

Narasimha gayatri mantra..malayalam lyrics.. നരസിംഹ ഗായത്രീ മന്ത്രം വിശേഷഫലങ്ങൾ സിദ്ധിക്കുന്നു.

മന്ത്രം: ഓം വജ്രനഖായ വിദ്മഹേ തീക്ഷണദഗ്ഗ്ഷ്ട്രായ ധീമഹി തന്നോ നാരസിഗുംഹ: പ്രചോദയാത്. അർത്ഥം: അജ്ഞാനമാകുന്ന മറയെ തുളച്ചു നീക്കുന്ന അതി കൂർമ്മയുള്ള വജ്രനഖങ്ങളോടും സിംഹത്തിന്റെ തലയോടും കൂടിയ ശ്രീനരസിംഹമൂർത്തിയെ നാം സാക്ഷാൽക്കരിക്കുമാറാകട്ടെ. കൂർത്തപല്ലുകളോടുകൂടിയ നരസിംഹ ഭഗവാനെ നമുക്കു ധ്യാനിക്കാം. ശ്രീ നരസിംഹമൂർത്തി നമുക്ക് പ്രചോദനം നൽകട്ടെ. ഗണേശ ഗായത്രീ:    • Ganesha Gayatri mantra .malayalam Iyrics.ഗ...   മഹാലക്ഷ്മീ ഗായത്രീ:   • Mahalakshmi gayatri(Malayalam Lyrics) മഹാല...   ബ്രഹ്മദേവ ഗായത്രീ:    • Brahmadev gayatri with malayalam lyrics.. ...   ആദിത്യ ഗായത്രീ:    • Aditya gayatri with malayalam lyrics.. ആദി...   ദുർഗ്ഗാ ഗായത്രീ:    • Durga gayatri with malayalam lyrics.. ദുർഗ...   അഗ്നി ഗായത്രീ:    • Agni gayatri mantra malayalam lyrics അഗ്നി...   ഷൺമുഖ ഗായത്രീ:    • Subramanya gayatri.Malayalm lyrics.സുബ്രഹ്...   രുദ്ര ഗായത്രീ:    • Rudra Gayatri. malayalam Lyrics.രുദ്ര ഗായത...   സായി ഗായത്രീ:    • Sai gayatri mantra malayalam lyrics.സായി ഗ...   വിഷ്ണു ഗായത്രീ :    • Vishnu gayatri malayalam lyrics.. വിഷ്ണു ഗ...   നന്ദി ഗായത്രീ :    • Nandi gayatri..malayalam lyrics.. നന്ദി ഗാ...   ഗരുഡ ഗായത്രീ :    • Garuda gayatri..Malayalam lyrics.. ഗരുഡ ഗാ...   ഓം സായി രാം