മന്ത്രം: ഓം തത്പുരുഷായ വിദ്മഹേ സുവർണ്ണപക്ഷായ ധീമഹി തന്നോ ഗരുഡ: പ്രചോദയാത് . അർത്ഥം: പരമതത്വത്തിന്റെ പ്രതീകമായ തത്പുരുഷനെ നാം സാക്ഷാൽക്കരികുമാറാകട്ടെ. നമുക്ക് വിഷ്ണുവാഹനമായ സ്വർണ്ണ ചിറകുകളോടു കൂടിയ ഗരുഡനെ ധ്യാനിക്കാം. ശ്രീ ഗരുഡഭഗവാൻ നമുക്കു പ്രചോദനം നൽകട്ടെ. സർവ്വദേവഗായത്രീ ഉപാസിക്കുന്നവന്ന് പ്രയാസം കൂടാതെ വിശേഷഫലങ്ങൾ സിദ്ധിക്കുന്നു. ഗണേശ ഗായത്രീ: • Ganesha Gayatri mantra .malayalam Iyrics.ഗ... ബ്രഹ്മദേവ ഗായത്രീ: • Brahmadev gayatri with malayalam lyrics.. ... നരസിംഹ ഗായത്രീ: • Narasimha gayatri mantra..malayalam lyrics... ആദിത്യ ഗായത്രീ: • Aditya gayatri with malayalam lyrics.. ആദി... ദുർഗ്ഗാ ഗായത്രീ: • Durga gayatri with malayalam lyrics.. ദുർഗ... സായി ഗായത്രീ: • Sai gayatri mantra malayalam lyrics.സായി ഗ... അഗ്നി ഗായത്രീ: • Agni gayatri mantra malayalam lyrics അഗ്നി... ഷൺമുഖ ഗായത്രീ: • Subramanya gayatri.Malayalm lyrics.സുബ്രഹ്... രുദ്ര ഗായത്രീ: • Rudra Gayatri. malayalam Lyrics.രുദ്ര ഗായത... മഹാലക്ഷ്മീ ഗായത്രീ: • Mahalakshmi gayatri(Malayalam Lyrics) മഹാല... വിഷ്ണു ഗായത്രീ : • Vishnu gayatri malayalam lyrics.. വിഷ്ണു ഗ... നന്ദി ഗായത്രീ : • Nandi gayatri..malayalam lyrics.. നന്ദി ഗാ... ഓം സായി രാം