ശ്രീലങ്കയെ വാരിപുണര്‍ന്ന് ഇന്ത്യയും ചൈനയും, ഇനി ത്രിമൂര്‍ത്തികളോ? | India | Sri Lanka

ശ്രീലങ്കയെ വാരിപുണര്‍ന്ന് ഇന്ത്യയും ചൈനയും, ഇനി ത്രിമൂര്‍ത്തികളോ? | India | Sri Lanka

ഇന്ത്യയ്ക്കു പിന്നാലെ കടക്കെണിയിലായ ശ്രീലങ്കയെ സഹായിക്കാന്‍ ചൈനയും രംഗത്ത് ഇന്ത്യയ്ക്ക് പിന്നാലെ കടക്കെണിയിലായ ശ്രീലങ്കയെ സഹായിക്കാന്‍ ചൈനയും രംഗത്തെത്തി. അന്താരാഷ്ട്ര നാണയ നിധിയുടെ 2.9 ബില്യണ്‍ ഡോളറിന്റെ രക്ഷാപ്രവര്‍ത്തന പാക്കേജിന് ചൈന ശ്രീലങ്കയ്ക്ക് ആവശ്യമായ സാമ്പത്തിക ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ പാക്കേജ് ശ്രീലങ്കയുടെ പ്രശ്നങ്ങള്‍ പരിഹരിക്കും.ചൈനയുടെ എക്സിം ബാങ്ക് ശനിയാഴ്ച ശ്രീലങ്കയ്ക്ക് വായ്പാ തുക തിരിച്ചടയ്ക്കാന്‍ രണ്ട് വര്‍ഷത്തെ മൊറട്ടോറിയം വാഗ്ദാനം ചെയ്ത് ഐഎംഎഫിന്റെ വിപുലീകൃത ഫണ്ട് സൗകര്യം അംഗീകരിച്ച് കത്ത് നല്‍കിയതായി സണ്‍ഡേ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് ശ്രീലങ്കന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. #India #SriLanka #Crisis