കൂറ്റന്‍ കെട്ടിടം ഒറ്റയടിക്ക് തവിടുപൊടി, ആകാശം ചാരം | Building collapse in Syrian City

കൂറ്റന്‍ കെട്ടിടം ഒറ്റയടിക്ക് തവിടുപൊടി, ആകാശം ചാരം | Building collapse in Syrian City

സിറിയയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് 16 മരണം..യുദ്ധം തകര്‍ത്തെറിഞ്ഞ സിറിയന്‍ നഗരമായ അലെപ്പോയില്‍ കെട്ടിടം തകര്‍ന്നു വീണ് അഞ്ച് കുട്ടികളടക്കം 16 പേര്‍ മരിച്ചു. യുദ്ധത്തില്‍ ബലക്ഷയം വന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നാലു പേരെ ജീവനോടെ രക്ഷപെടുത്തി. രക്ഷാപ്രവര്‍ത്തകര്‍ പലപ്പോഴും കൈകള്‍ കൊണ്ടാണ് അവശിഷ്ടങ്ങള്‍ എടുത്തു മാറ്റിയത്. അ സിറിയയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ് 16 മരണം..യുദ്ധം തകര്‍ത്തെറിഞ്ഞ സിറിയന്‍ നഗരമായ അലെപ്പോയില്‍ കെട്ടിടം തകര്‍ന്നു വീണ് അഞ്ച് കുട്ടികളടക്കം 16 പേര്‍ മരിച്ചു. യുദ്ധത്തില്‍ ബലക്ഷയം വന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നാലു പേരെ ജീവനോടെ രക്ഷപെടുത്തി. രക്ഷാപ്രവര്‍ത്തകര്‍ പലപ്പോഴും കൈകള്‍ കൊണ്ടാണ് അവശിഷ്ടങ്ങള്‍ എടുത്തു മാറ്റിയത്. #syria #buildingcollapse #worldnews