ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ കട്ടന്‍ ചായ    Health Tea

ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ കട്ടന്‍ ചായ Health Tea

നമ്മുടെ ശരീരത്തിന്‍ ഒരുപാട് ആരോഗ്യ ഗുണമുള്ള ഒരു കട്ടന്‍ ചായ ഇത് കുടിക്കന്നത് കൊണ്ടുള്ള ഗുണങ്ങള്‍. 1.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കും 2.കൊളട്രള്‍ കുറക്കാന്‍ സഹായിക്കും 3.ദഹനശക്തി വര്‍ദിക്കും 4.അമിത വണ്ണം കുറക്കാന്നും സഹായിക്കുന്നു