Aliverum Thatha | St .Joseph | Keerthana S K | The Way

Aliverum Thatha | St .Joseph | Keerthana S K | The Way

Karoke with Chorus download :    • Aliverum Thatha | St .Joseph | Lyrical Vid...   Lyrics & Direction : Dr Fr Biju John Vellakada CMI Music : Sajan K Ram Vox : Keerthana SK DOP : Martin Parackan Edit : Tinu George Vellukkunnel Layout : Shravan Shankar Media Cordinator : Anoop Noble CMI Creative Suite : Studio Silver Waves Realisation: Silver Hills HSS Kozhikode Production : CMI St Thomas Province Kozhikode Chorus : Ajay Kumar K A, Bro. Praveen Karedan CMI, Bro. Ajoe Kallupurakkakom CMI, Deepa Binu, Angel Binu, Anugraha Chris Saj, Abhishiktha Miriam Saj Technical Support: Rejeesh k, Kumaran P അലിവേറും താതാ... മാർ യൗസേപ്പിതാവേ അൻപൊട് നീ ഞങ്ങളെ.. മാനസതീരം ചേർക്കേണമേ... ജീവിത വീഥിയിൽ ആകുലരായിടുമ്പോൾ.. ജീവന്റെ നാഥനെന്നും... ആശ്രയമാകണേ താതാ.. മാധ്യസ്ഥമേകണേ താതാ.. ഇരുൾമൂടും വഴിയരികെ തീരാത്ത സങ്കടമെൻ... ഇടനെഞ്ചിലെന്നുമെന്നും.. ആശ്വാസമാകണേ താതാ.. നിൻ കരമേകണേ താതാ.. ദൈവഹിതംപോൽ നിൻ ജീവിതം സ്വപ്നസമാനം.. മേരിതൻ പാലകനെന്നും.. എൻ കാവലാകണേ താതാ...നിൻ.. സുതനോടു ചേർക്കണേ താതാ..