Potta One Day Convention, May 23, 2021 | പോട്ട ഏകദിന വചനശ്രുശ്രൂഷ | പന്തക്കുസ്താ തിരുനാൾ

Potta One Day Convention, May 23, 2021 | പോട്ട ഏകദിന വചനശ്രുശ്രൂഷ | പന്തക്കുസ്താ തിരുനാൾ

പോട്ട ഏകദിന വചനശ്രുശ്രൂഷ; വി.കുര്‍ബാനയും വചന പ്രഘോഷണവും സൗഖ്യാരാധനയും Potta One Day Convention May 23, 2021 | പന്തക്കുസ്താ തിരുനാൾ പോട്ട ആശ്രമത്തിലെ ധ്യാനഗുരുക്കന്മാർ നയിക്കുന്ന പന്തക്കുസ്താ തിരുനാൾ വചന പ്രഘോഷണവും സൗഖ്യാരാധനയും രോഗശാന്തി ശ്രുശ്രൂഷകളും നമുക്കൊരുമനസോടെ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാം. 10.00 AM പ്രാരംഭ ശുശ്രൂഷ Rev. Fr Biju Koonan VC 10.30 AM വി. കുര്‍ബാന Rev. Fr Mathew Manthuruthil VC 11.30 AM വചനപ്രഘോഷണം Rev. Fr Mathew Naickomparambil VC 12.15 PM അഭിഷേകരാധന Rev. Fr Derbin Joseph VC & Rev. Fr Denny Mandapathil VC പോട്ട ഏകദിന വചനശ്രുശ്രൂഷ ഇപ്പോൾ ഫേസ്ബുക്കിലും തത്സമയം കാണാം ;https://fb.watch/5FB7PTMVZH/ Published from Potta Ashram. Please subscribe this channel. For feedback and prayer request to Potta Ashram, What'sApp to +91 79075 44412. #pottaashramlive #healingadoration #pentecost