Potta One Day Convention, May 14, 2021 | പോട്ട ഏകദിന വചനശ്രുശ്രൂഷ | പന്തക്കുസ്താ ഒരുക്ക ധ്യാനം

Potta One Day Convention, May 14, 2021 | പോട്ട ഏകദിന വചനശ്രുശ്രൂഷ | പന്തക്കുസ്താ ഒരുക്ക ധ്യാനം

പോട്ട ഏകദിന വചനശ്രുശ്രൂഷ; വി.കുര്‍ബാനയും വചന പ്രഘോഷണവും സൗഖ്യാരാധനയും Potta One Day Convention May 14, 2021 പന്തക്കുസ്താഒരുക്ക ധ്യാനം ഒന്നാം ദിനം പോട്ട ആശ്രമത്തിലെ ധ്യാനഗുരുക്കന്മാർ നയിക്കുന്ന പന്തക്കുസ്താ ഒരുക്ക വചന പ്രഘോഷണവും സൗഖ്യാരാധനയും രോഗശാന്തി ശ്രുശ്രൂഷകളും നമുക്കൊരുമനസോടെ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാം. 10:00 AM - പ്രാരംഭ ശുശ്രൂഷ Rev. Fr Denny Mandapathil VC 10:30 AM - വി. കുര്‍ബാന Rev. Fr Mathew Manthuruthil VC 11:30 AM - വചന പ്രഘോഷണവും സൗഖ്യാരാധനയും Rev. Fr Derbin Joseph VC Published from Potta Ashram. Please subscribe this channel. For feedback and prayer request to Potta Ashram, What'sApp to +91 79075 44412. #pottaashramlive #healingadoration #holymasslive