Ingredients Curd – 1 cup. Green chilies – 2 nos. Ginger – 1 piece. Shallots – 5 – 6 pieces. Grated coconut – 1/2 cup. Cumin – 1 tablespoon. Turmeric powder – 1 tablespoon. Dried chilies – 3-4 nos. Coconut oil – 3 tablespoons. Mustard – 1 tablespoon. Hing powder – 1/2 tablespoon. Curry leaves – 2 stems. Garlic – 4-5 cloves. Salt as required. Method 1 Blend curd well and remove the fat that floats to get buttermilk. 2 Slice shallots, green chilies, and ginger. 3 Make a paste of coconut, dried chilies, turmeric powder, shallots, garlic, cumin. 4 Heat a pan with oil, splutter mustard. Saute in shallots, dried chilies, ginger, green chilies, garlic, and curry leaves. 5 Add in the prepared paste and saute. 6 Mix in the prepared buttermilk, season with salt, and add hing powder. 7 Remove from the flame before the boil… 1.മോര്: 1 കപ്പ് 2.പച്ചമുളക് :2 എണ്ണം 3.ഇഞ്ചി: ചെറിയ കഷ്ണം 4.ചെറിയുള്ളി:5,6 എണ്ണം 5.തേങ്ങ ചിരകിയത്: അര കപ്പ് 6.ജീരകം: 1 ടേബിൾ സ്പൂൺ 7.മഞ്ഞൾ പൊടി :1 ടേബിൾ സ്പൂൺ 8.വറ്റൽമുളക് :3, 4 എണ്ണം 9.വെളിച്ചെണ്ണ: 3 ടേബിൾ സ്പൂൺ 10.കടുക്: 1 ടേബിൾ സ്പൂൺ 11.കായ പൊടി :അര ടേബിൾ സ്പൂൺ 12. കറുവേപ്പില: 2 തണ്ട് 13. വെളുത്തുള്ളി :4,5 ഇതൾ 14.ഉപ്പ് :ആവശ്യത്തിന് തയ്യാറാക്കുന്ന വിധം 1.തൈര് നന്നായി ഉടച്ചെടുത്ത് വെണ്ണ മാറ്റി മോര് എടുക്കുക 2. പച്ചമുളക് ,ചെറിയുള്ളി , ഇഞ്ചി എന്നവ അരിഞ്ഞെടുക്കുക 3. വറ്റൽമുളക്, തേങ്ങ ചിരകിയത്, മഞ്ഞൾ പൊടി, ചെറിയുള്ളി, വെളുത്തുള്ളി, ജീരകം എന്നിവ ചേർത്ത് അരപ്പ് തയ്യാറാക്കുക 4. ചട്ടി അടുപ്പത്ത് വെച്ച് ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക 5. ചെറിയുള്ളി, വറ്റൽമുളക്, ഇഞ്ചി, പച്ചമുളക് വെളുത്തുള്ളി ,കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച് എടുക്കുക 6. തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് ചേർത്തിളക്കുക 7.മോര് ഒഴിക്കുക .ആവശ്യത്തിന് ഉപ്പ് ചേർക്കുക 8. അരടേബിൾ സ്പൂൺ കായ പൊടിയും ചേർത്തിളക്കുക 9. അധികം തിളപ്പിക്കാതെ ചൂടാക്കിയ ശേഷം വാങ്ങി വെക്കുക സ്വാദിഷ്ടമായ മോര് കാച്ചിയത് തയ്യാർ Want to find a full list of the ingredients and cook this dish by yourself? Visit our official website: https://villagecookingkerala.com SUBSCRIBE: http://bit.ly/VillageCooking Business : [email protected] Follow us: TikTok : / villagecookingkerala Facebook : / villagecookings.in Instagram : / villagecookings Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44