കണ്ണൂരില്‍ വനിത മതിലിനെതിരെ പോസ്റ്റര്‍ ഒട്ടിച്ച് തോക്കേന്തിയ മോവോയിസ്റ്റ് സംഘം കൊട്ടിയൂര്‍ അമ്പയത്തോടാണ് വനിതകളടക്കമുള്ള ആറംഗ സംഘം മാവോയിസ്റ്റുകള്‍ പ്രകടനമായെത്തിയത്. വനിത മതിലിനെതിരെ പോസ്റ്റര്‍ ഒട്ടിച്ച ശേഷം ഭക്ഷണ സാധനങ്ങള്‍ വാങ്ങി കാട്ടിലേക്ക് തിരിച്ച് പോവുകയായിരുന്നു