നരകത്തിന്റെ കണ്ണീർച്ചാലുകൾ Moulana Najeeb Moulavi

നരകത്തിന്റെ കണ്ണീർച്ചാലുകൾ Moulana Najeeb Moulavi

അല്ലാഹുവിന്റെ കരുണാർദ്ദ്രമായ കടാക്ഷത്താൽ പൊതിയപ്പെടാത്തവർ കഠോരമായി ശിക്ഷിക്കപ്പെടുന്ന, അലിവിന്റെ തെല്ല് പോലുമില്ലാത്ത സബാനിയ്യത്തിന്റെ പിടിയിലമർന്ന് യാതനയനുഭവിക്കേണ്ടി വരുന്ന, വിവരണങ്ങൾക്കും ചിന്തകൾക്കും വഴങ്ങാത്തത്രയും കഠിനമായ ശിക്ഷയുടെ ലോകത്തെ അനുഭവങ്ങൾ എന്തൊക്കെയായിരിക്കും?!