വിശ്വാസികൾ എന്തിനെ ഭയക്കണം? - Najeeb Moulavi

വിശ്വാസികൾ എന്തിനെ ഭയക്കണം? - Najeeb Moulavi

സത്യവിശ്വാസികൾ പൂർണ്ണമായ സുരക്ഷിതത്വത്തിന്റെ ചിന്തയിൽ മുഴുകി സ്വയം മറന്നു ജീവിക്കേണ്ടവരല്ല. ജീവിതത്തിന്റെ ഓരോ നിമിഷവും നമ്മെ വിടാതെ പിന്തുടരേണ്ട ചില ഭയങ്ങളുണ്ട്. ആത്യന്തികമായ വിജയത്തിന്റെ നിർഭയത്വം ലഭിക്കാൻ വേണ്ടിയുള്ള കർമ്മഭൂമിയായ ഐഹിക ജീവിതത്തിൽ നമ്മെ നിയന്ത്രിക്കുന്ന ആ ഭയങ്ങൾ വിശ്വാസിയുടെ ജീവിതത്തെ അച്ചടക്കമുള്ളതാക്കി മാറ്റുന്നതിന്റെ അടിസ്ഥാന ശിലയാണ്. മൗലാനാ നജീബ് ഉസ്താദിന്റെ ഹൃദയസ്പർശിയായ ഒരു പ്രഭാഷണം.