Potta One Day Convention, May 24, 2021 | പോട്ട ഏകദിന വചനശ്രുശ്രൂഷ

Potta One Day Convention, May 24, 2021 | പോട്ട ഏകദിന വചനശ്രുശ്രൂഷ

പോട്ട ഏകദിന വചനശ്രുശ്രൂഷ; വി.കുര്‍ബാനയും വചന പ്രഘോഷണവും സൗഖ്യാരാധനയും Potta One Day Convention May 24, 2021 പോട്ട ആശ്രമത്തിലെ ധ്യാനഗുരുക്കന്മാർ നയിക്കുന്ന വചന പ്രഘോഷണവും സൗഖ്യാരാധനയും രോഗശാന്തി ശ്രുശ്രൂഷകളും നമുക്കൊരുമനസോടെ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാം. 10.00 AM പ്രാരംഭ ശുശ്രൂഷ 10.30 AM വി. കുര്‍ബാന Rev. Fr Denny Mandapathil VC 11:30 AM - വചന പ്രഘോഷണവും സൗഖ്യാരാധനയും Rev. Fr Tony Maliyekal VC പോട്ട ഏകദിന വചനശ്രുശ്രൂഷ ഇപ്പോൾ ഫേസ്ബുക്കിലും തത്സമയം കാണാം : https://fb.watch/5GVBeo_esw/ Published from Potta Ashram. Please subscribe this channel. For feedback and prayer request to Potta Ashram, What'sApp to +91 79075 44412. #pottaashramlive #healingadoration #liveholymass