Lyrics : Prabhu Pandanad Music And Orchastration : Regi Rbeats Studio : Rbeats Waves (Nagercoil) Picturisations : Prabhu Pandanad നിൻ വിരൽ സ്പർശത്താൽ എൻ ജീവപാപം അകറ്റണമേ തിരുമുന്നിൽ കൈകൂപ്പി വണങ്ങീടാം കണ്ണീരാൽ ആ പാദം കഴുകീടാം എൻ ജീവനാഥ ആത്മനാഥ അനുപമ സ്നേഹം നീയല്ലയോ എൻ ജീവരാജന് ആരാധന എൻ യേശുനാഥനു പ്രാർത്ഥന നിൻ നിഴലായി മാറ്റിടണേ എൻ വഴികാട്ടി ആകിടണെ എൻ ജീവനാഥ ആത്മനാഥ അനുപമ സ്നേഹം നീയല്ലയോ ജീവിതം യേശുവിൽ മാത്രമേ അഭയവും മാർഗ്ഗവും നീയല്ലയോ പാപിയാം എന്നിൽ കനിവേകണെ സ്വർഗ്ഗ പിതാവേ കാക്കണമേ എൻ ജീവനാഥ ആത്മനാഥ അനുപമ സ്നേഹം നീയല്ലയോ #EnJeevanadha #എൻജീവനാഥാ #Chrisitanprayersong #devotionalSong #christiandevotionalsong Special Thanks to all our Whats App instagram and facebook family and friends. © Copyright : Technics media , KAVITHAKAL SONGS || ANTI-PIRACY WARNING || This content is Copyrighted to KAVITHAKAL SONGS AND Rbeats Waves . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same