യേശുവേ എൻ ജീവനാഥാ തീരുസ്നേഹം മാത്രംമതി ഇതുവരെയും എന്നെ വഹിച്ചാ തീരുസ്നേഹം മാത്രംമതി [2] എല്ലാവഴികളും അണഞ്ഞിടുമ്പോൾ സഹയാത്രികർ മാറിടുമ്പോൾ കൂടെനടഎന്നെ വഴി നടത്താൻ തിരുസ്നേഹം മാത്രം മതി [2] ഒടുവിൽ മനോഹരമാo ആതീരത്തിലെത്തിടുമ്പോൾ നിത്യജീവനിൽ ആനന്ദിക്കാൻ തിരുസ്നേഹം മാത്രം മതി [2]