ANGE PIRIVAAN AAVATHILLE  || അങ്ങെ പിരിവാൻ ആവതില്ലെ|| PR. MANU JOSEPH || GOD'S HOUSE CREATIONS

ANGE PIRIVAAN AAVATHILLE || അങ്ങെ പിരിവാൻ ആവതില്ലെ|| PR. MANU JOSEPH || GOD'S HOUSE CREATIONS

God’s House Creations Presents " അങ്ങെ പിരിവാൻ ആവതില്ലെ " " ANGE PIRIVAN AAVATHILLE" Lyrics & Music: Ps. Manu Joseph VOX : Ps. Manu Joseph PROGRANNING : Subramani TABALA : Jose Poomala MIX & MASTER : Yapha Media STUDIO : AOM Studios DOP & EDITS : Samji VISUAL DIRECTION : Pavan Paul PRODUCER : God's House Productions LYRICS: എന്നെ അറിയുന്ന യേശുവെ എൻ പ്രാണനായകാ (2) എന്തെല്ലാം വന്നലും നിന്റെ പിന്നലെ സന്തോഷത്തോടെ വന്നീടും ഞാൻ (2) "അങ്ങെ പിരിവാൻ ആവതില്ലെ അങ്ങെ കൂടാതെ ഞാനുമില്ലെ" (2) എന്നെ വിളിച്ചതാം വേലയിൽ നിൻ കൃപ താങ്ങണെ (2) ജീവനും നൽകിടാം നിന്റെ പേർക്കായ്‌ അപ്പോഴും ഞാനും പാടിടുമെ. (2) (അങ്ങെ പിരിവാൻ) എന്നും ജയമായ്‌ നടത്തുവാൻ അങ്ങെൻ ചാരെയുണ്ട്‌ ഒടിടും എൻ ഓട്ടം നിന്റെ പാതയിൽ എൻ ജീവിതാന്ത്യ നാൾ വരെയും. (2) ( അങ്ങെ പിരിവാൻ) എന്നെന്നും ജീവിത യാത്രയിൽ നീ മതി കൂട്ടിനു (2) എത്തിടും ഒരുനാൾ നിന്റെ മുൻപാകെ അപ്പോഴും ഞാനും പാടിടുമെ. (2) (അങ്ങെ പിരിവാൻ) #Angepirivaanaavathille #Angepirivaan #Ange #Aavathille #Enneariyunnayeshuve #Enneariyunna #Ariyunna #Yeshuve #Enne #MalayalamChristianSong #Christiandevotional #ChristianMusic #christianmusic #music #gospelmusic #christian #worship #Jesus #gospel #worshipmusic #God #faith #jesuschrist #praise #newmusic #gospelartist #church #gospelsingers #worshipleader #christianity #gospelsinger #jesusmusic #christianmusician