ഇത് അഖിലും പഞ്ചമിയും ...ഈ ഞായറാഴ്ച ഇവരുടെ വിവാഹമാണ് ...സിനിമാപ്പാട്ടിന്റെ താളത്തിലുള്ള വെഡിങ് വിഷ്വലുകൾക്ക് പകരം ഒരു സോങ് കംപോസ് ചെയ്യിപ്പിച്ചാണ് ഇവർ വെഡിങ് ഔട്ട്ഡോർ ഷൂട്ട് ചെയ്തത് ....നജീം അർഷാദ് പാടിയ ഈ കിടിലൻ ഗാനം ഒന്ന് കണ്ട് നോക്കൂ ...ഒപ്പം ഇവരുടെ വിവാഹത്തിന് നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും പ്രതീക്ഷിക്കുന്നു ... Visualization Lightson cinemas Music Jean Johnson Lyrics PS Rafeeque Vocals Najeem Arshad Editing Peter Sajan Cinematography Kiran puthur Sreeram Nambiar Sitar Live : Paulson KJ Final Mix : Biju Pynadath Contact : 9567236569