#kesterhits #holyweeksongs #kurishilyagamai #lentsongs #easterspecial #കുരിശിൽ_യാഗമായി #Vishudhakurishu #Kester #holyweek2025 #വിശുദ്ധ_കുരിശ് #kestersongs ഈ ഗാനം നിങ്ങൾക്കെല്ലാവർക്കും ഹൃദയസമൃദ്ധമായ അനുഭവം നൽകുമെന്ന് തീർച്ച!! ✨🙏🎶 ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!! ✝️🙏❤️ 𝐏𝐋𝐄𝐀𝐒𝐄 𝐒𝐇𝐀𝐑𝐄 𝐌𝐀𝐗𝐈𝐌𝐔𝐌!! 🙏❤️🥰 ▁ ▂ ▄ ▅ ▆ ▇ █ 𝐏𝐥𝐞𝐚𝐬𝐞 𝐥𝐢𝐤𝐞 𝐚𝐧𝐝 𝐟𝐨𝐥𝐥𝐨𝐰 𝐨𝐮𝐫 𝐩𝐚𝐠𝐞𝐬 █ ▇ ▆ ▅ ▄ ▂ ▁ 𝐅𝐚𝐜𝐞𝐛𝐨𝐨𝐤 : / celestialmusicz 𝐈𝐧𝐬𝐭𝐚𝐠𝐫𝐚𝐦 : / celestialmusicz23 𝐒𝐩𝐨𝐭𝐢𝐟𝐲 : https://open.spotify.com/artist/4IVsV... 𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐨𝐮𝐫 𝐘𝐨𝐮𝐓𝐮𝐛𝐞 𝐜𝐡𝐚𝐧𝐧𝐞𝐥 : / @celestialmusicofjereeshjose 🎵𝐒𝐨𝐧𝐠 𝐃𝐞𝐭𝐚𝐢𝐥𝐬🎵 𝐊𝐮𝐫𝐢𝐬𝐡𝐢𝐥 𝐘𝐚𝐠𝐚𝐦𝐚𝐢 - കുരിശിൽ യാഗമായി 🎵𝐋𝐲𝐫𝐢𝐜𝐬: 𝐓𝐨𝐦𝐲 𝐉𝐨𝐬𝐞𝐩𝐡 🎵𝐌𝐮𝐬𝐢𝐜 & 𝐎𝐫𝐜𝐡𝐞𝐬𝐭𝐫𝐚𝐭𝐢𝐨𝐧 : 𝐀𝐫𝐮𝐧 𝐉𝐨𝐬𝐞𝐩𝐡 (𝐋𝐚𝐭𝐞) 🎵𝐕𝐨𝐜𝐚𝐥: 𝐊𝐞𝐬𝐭𝐞𝐫 🎵𝐏𝐫𝐨𝐝𝐮𝐜𝐞𝐝 𝐛𝐲: 𝐇𝐞𝐥𝐩𝐢𝐧𝐠 𝐇𝐚𝐧𝐝 𝐏𝐚𝐫𝐚𝐦𝐩𝐮𝐳𝐡𝐚 🎵𝐄𝐝𝐢𝐭𝐢𝐧𝐠: 𝐌𝐚𝐫𝐭𝐢𝐧 𝐌𝐢𝐬𝐭 🎵𝐁𝐚𝐧𝐧𝐞𝐫: 𝐂𝐄𝐋𝐄𝐒𝐓𝐈𝐀𝐋 𝐌𝐔𝐒𝐈𝐂 𝐋𝐲𝐫𝐢𝐜𝐬 കുരിശിൽ യാഗമായി നിനക്കുവേണ്ടി.. എൻ ജീവനെ നൽകി നിനക്കുവേണ്ടി.. നിനക്കായി മാത്രം ഞാൻ നിണമൊഴുക്കി.. നീ എന്നെൻ അരികിലെത്തും || 2 നിലാവിൽ മിന്നുന്ന താരകമാക്കാം, തമസ്സിൽ ജ്വലിക്കുന്ന ദീപ്തിയായി തീർക്കാം|| 2 ശലഭങ്ങൾ നുകരുന്ന തേൻകണമാക്കാം, ആരും കൊതിക്കുന്ന മാധുര്യം നൽകാം || 2 കിനാവിൽ നീയെന്നെ കണ്ടിരുന്നപ്പോൾ.. കരയുമ്പോളെന്നെ വിളിച്ചിരുന്നപ്പോൾ || 2 രോഗങ്ങളാൽ നീ വലഞ്ഞിരുന്നപ്പോൾ സ്നേഹം ചൊരിഞ്ഞില്ലേ എന്നും നിനക്കായി || 2 മാലോകർ നിന്നെ വെറുത്തിരുന്നാലും ആരെല്ലാം നിന്നെ മറന്നിരുന്നാലും || 2 ഒരുനാളും അകലാതെ കൂട്ടിരുന്നൂ ഞാൻ മാറോടണച്ചില്ലേ അന്നും ഞാൻ നിന്നെ || 2 കുരിശിൽ യാഗമായി നിനക്കുവേണ്ടി എൻ ജീവനെ നൽകി നിനക്കുവേണ്ടി നിനക്കായി മാത്രം ഞാൻ നിണമൊഴുക്കി നീ എന്നെൻ അരികിലെത്തും 🅰🅽🆃🅸-🅿🆁🅸🆅🅰🅲🆈 🆆🅰🆁🅽🅸🅽🅶 ᴛʜɪꜱ ᴄᴏɴᴛᴇɴᴛ ɪꜱ ᴛʜᴇ ɪɴᴛᴇʟʟᴇᴄᴛᴜᴀʟ ᴘʀᴏᴘᴇʀᴛʏ ᴏꜰ ᴄᴇʟᴇꜱᴛɪᴀʟ ᴍᴜꜱɪᴄ ᴘʀᴏᴅᴜᴄᴛɪᴏɴꜱ ᴀɴᴅ ɪꜱ ᴘʀᴏᴛᴇᴄᴛᴇᴅ ᴜɴᴅᴇʀ ᴄᴏᴘʏʀɪɢʜᴛ ʟᴀᴡ. ᴀɴʏ ᴜɴᴀᴜᴛʜᴏʀɪᴢᴇᴅ ʀᴇᴘʀᴏᴅᴜᴄᴛɪᴏɴ, ᴅɪꜱᴛʀɪʙᴜᴛɪᴏɴ, ᴏʀ ʀᴇ-ᴜᴘʟᴏᴀᴅɪɴɢ ᴏꜰ ᴛʜɪꜱ ᴍᴀᴛᴇʀɪᴀʟ, ɪɴ ᴡʜᴏʟᴇ ᴏʀ ɪɴ ᴘᴀʀᴛ, ɪꜱ ꜱᴛʀɪᴄᴛʟʏ ᴘʀᴏʜɪʙɪᴛᴇᴅ. ʟᴇɢᴀʟ ᴀᴄᴛɪᴏɴ ᴡɪʟʟ ʙᴇ ᴛᴀᴋᴇɴ ᴀɢᴀɪɴꜱᴛ ɪɴᴅɪᴠɪᴅᴜᴀʟꜱ ᴏʀ ᴘᴀɢᴇ ᴏᴡɴᴇʀꜱ ᴡʜᴏ ᴠɪᴏʟᴀᴛᴇꜱ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ᴏꜰ ᴛʜᴇ ᴍᴀᴛᴇʀɪᴀʟ ᴘʀᴇꜱᴇɴᴛᴇᴅ ʜᴇʀᴇ.. JEREESH JOSE CELESTIAL MUSIC PRESENTS 2025 CELESTIAL MUSIC CHRISTIAN DEVOTIONAL SONGS PRODUCTION BANNER Cᴏɴᴛᴀᴄᴛ +1 571 591 9047 E-ᴍᴀɪʟ:- 𝖼𝖾𝗅𝖾𝗌𝗍𝗂𝖺𝗅𝗆𝗎𝗌𝗂𝖼𝗓𝟤𝟥@𝗀𝗆𝖺𝗂𝗅.𝖼𝗈𝗆 #ThePassion #ChristianDevotionalSongs #holyweekspecials #ChristianSong #Celestialmusic #songforeaster #ChristianDevotionalSong #MalayalamChristianDevotionalSong #passionofthechrist #easter #ChristianDevotionalSongMalayalam #Celestialmusicofjereeshjose #CelestialMusicLatestSong #christianhits #LatestChristianDevotionalSongs #jereeshjosesongs #JJsongs #Lentseason #Goodfridaysong #goodfriday #goodfridaysongs #greatlent #Lentsong #LentSeason2025 #LatestMalayalamChristianDevotionalSong #LatestChristianSong #NewChristianSong #ElizabethRaju #ElizabethRajusongs #MariaKoladysongs #melodysongs #kedharnath #kathukutty #anusreerag #sreeragstarsinger #NewChristianDevotionalSong #worshipsongs #jesussongsmalayalam #EvergreenSuperHitSongs #everlastinghits #starsinger #ദുഃഖവെള്ളിയാഴ്‌ചഗീതങ്ങൾ #NewMalayalamChristianDevotionaSong #Everlastingsong #Bestsong #Tophitsong #Heavenlymusic #Bestchristiandevotional #Churchsong #Retreatsong #celestialbeatzaudios #celestialbeatz #Hearttouchingsong #wordofgod #Beautifulchristiandevotionalsongsmalayalam #Amenwordofgod #ChristianDevotionalSongs #MorningPrayer #MorningPrayerandSong #kesterdevotionalsongs #kesterhitsongs #kesternewsong #ChristianDevotionalSongs #ChristianDevotionalSongsMalayalam #MalayalamChristianDevotionalSongs #MusicShackChristianDevotionalSongs #JesusSong #NewmalayalamChristianSongs #latestchristiandevotionalsongsmalayalam #MarianCovenantTestimony #HolyMother #LightACandle #FrVPJosephKreupasanam #KreupasanamLive #Kreupasanamlatestvideo #FrVPJosephKreupasanamlatestvideo #MarianApparitionSite #ApparitionSite #കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന