#Kolkatafishcurry #bengalifishcurry #ruimaachsarsondiye #rohufishcurry #howtocookbengalifishcurry Description in both Malayalam and English വിവരണം ഇംഗ്ലീഷിലും മലയാളത്തിലും ചേരുവകൾ രോഹു മീൻ 500gms മഞ്ഞൾപ്പൊടി 3/4 ടീസ്പൂൺ പച്ചമുളക് 4 എണ്ണം കടുക് 1 ടേബിൾ സ്പൂൺ കരിഞ്ചീരകം (കളോഞ്ചി ) 1/4 ടീസ്പൂൺ വെള്ളം ചാറിന് ആവശ്യത്തിന് ഉപ്പ് പാകത്തിന് കടുകെണ്ണ ആവശ്യത്തിന് Ingredients Rohu fish 500 gms Turmeric powder 3/4 teaspoon Green chilli 4 Mustard 1 tablespoon Kalonji (Nigella seeds) 1/4 teaspoon Water required for gravy Salt to taste Mustard oil പാകം ചെയ്യുന്ന വിധം മീൻ ഉപ്പും മഞ്ഞളും പുരട്ടി 30 മിനിട്ട് വച്ച ശേഷം കടുകെണ്ണ ചൂടായി പുക പോയ ശേഷം വറുത്തു കോരുക. കടുക് വെള്ളത്തിൽ 30 മിനിട്ട് കുതിർത്ത് വച്ച ശേഷം 2 പച്ചമുളക് ചേർത്ത് അരച്ചെടുക്കുക. മീൻ വറുത്തു കോരിയ എണ്ണയിൽ കരിഞ്ചീരകം പൊട്ടിച്ച ശേഷം 2 പച്ചമുളക് വഴറ്റുക ശേഷം കടുകരച്ച മിശ്രിതവും മഞ്ഞളും അരപ്പ് കഴുകിയ വെള്ളവും ചേർത്ത് തിളപ്പിക്കുക.തിളച്ചു വരുമ്പോൾ വറുത്തു വച്ച മീൻ ചേർത്ത് ചാറു കുറുകി വരുമ്പോൾ വാങ്ങുക. Method Marinate fish with turmeric and salt. Keep aside for 30 minutes. Heat mustard oil and let the smoke comes out. Add fish and fry. Take out and keep aside. Soak mustard in water for 30 minutes. Grind well alongwith 2 green chillis. In the remaining oil left after frying fish add Nigella seeds/kalonji let it splutter then add 2 green chillis and then ground mustard paste and turmeric powder. Add some water bring to boil then add fried fish. After attaining required consistency switch off and serve.