Eirene Gospel Ministries of India presents "Samadhana Sandesham", Daily Devotion by Pr Femin R Simon Episode: 16 ===== ==== === == = == === ==== ===== Eirene Gospel Ministries of India, Kesavadasapuram Whatsapp: +91 85 899 899 96 Youtube: / @eirenegospelchurch ===== ==== === == = == === ==== ===== Samadhana Sandesham Podcast Playlist: • സമാധാന സന്ദേശം | Christian Short Message P... ~~~~~~~~Reference~~~~~~~~ അപ്പൊ. പ്രവൃത്തികൾ 1 : 4-8 :- 4 അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം; 5 യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു. 6 ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു. 7 അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല. 8 എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു. Acts 1 : 4-8 :- 4 On one occasion, while he was eating with them, he gave them this command: “Do not leave Jerusalem, but wait for the gift my Father promised, which you have heard me speak about. 5 For John baptized with[a] water, but in a few days you will be baptized with[b] the Holy Spirit.” 6 Then they gathered around him and asked him, “Lord, are you at this time going to restore the kingdom to Israel?” 7 He said to them: “It is not for you to know the times or dates the Father has set by his own authority. 8 But you will receive power when the Holy Spirit comes on you; and you will be my witnesses in Jerusalem, and in all Judea and Samaria, and to the ends of the earth.” ===== ==== === == = == === ==== ===== "Samadhana Sandesham" is a Christian Short Message podcast in Malayalam. ReRo Media Productions #SamadhanaSandesham #PrFeminRSimon #egmi #ReRo