മുട്ട, ഓവൻ,  ജ്യൂസ്‌ൽ കുതിർക്കാതെ ഒരു പ്ലം കേക്ക് //NO EGGS,  OVEN PLUM CAKE // NO SOAKING PLUM CAKE

മുട്ട, ഓവൻ, ജ്യൂസ്‌ൽ കുതിർക്കാതെ ഒരു പ്ലം കേക്ക് //NO EGGS, OVEN PLUM CAKE // NO SOAKING PLUM CAKE

HAPPY COOKING!! This video shows how to make plumcake at home easily without soaking, without eggs & oven and without compromising the taste. Do give a try and share ur feedbacks.... LIKE SHARE SUBSCRIBE മുട്ട,,ഓവൻ ഇല്ലാത്ത പ്ലം കേക്ക് : മൈദ - 1 cup ബ്രൗൺ ഷുഗർ or പഞ്ചസാര - 1/2 cup തൈര് - 1/2 cup ബേക്കിംഗ് പൌഡർ -1 tsp ബേക്കിംഗ് സോഡാ - 1/2 tsp ഏലക്കാപ്പൊടി - 1/2 tsp ജാതിക്കാപ്പൊടി - 1/4 tsp പട്ടപൊടി - 1/4 tsp ചെറുചൂടുവെള്ളം - 1/4 cup എണ്ണ / ബട്ടർ - 3 tsp വനില്ല എസ്സെൻസ് - 1 tsp ഡ്രൈ ഫ്രൂട്ട്സ് നട്സ് ചോക്കോ ചിപ്സ് (ഡേറ്റ്സ്, ആപ്രികോട്ട്, ചെറിസ്, ഒക്കെ ഇടാം ) മിക്സിങ് ബൗലേക്ക് തൈര് ഇട്ടു നന്നായി ബീറ്റ് ചെയ്യണം. അതിനു ശേഷം അതിലേക്കു ബ്രൗൺ ഷുഗർ (ഇല്ലെങ്കിൽ പഞ്ചസാരയും കുറച്ചു പഞ്ചസാര കാരമലിസ്‌ ചെയ്തു ചേർക്കുക )മിക്സ്‌ ചെയ്യുക. ശേഷം അരിപ്പ വച്ചു മൈദ, ഇട്ടു പതുകെ യോജിപ്പിച്ചെടുക്കുക. ച്വറുചൂട്പാൽ കുറച്ചു കുറച്ചായി ചേർത്ത് മിക്സ്‌ ചെയ്തു അതിലേക്കു എണ്ണ, ബേക്കിംഗ് പൌഡർ, ബേക്കിംഗ് സോഡാ, ഏലക്കാപ്പൊടി, ജാതിക്കാപ്പൊടി, പട്ടപൊടി, വനില്ല എസ്സെൻസ്, നട്സ്, ചെറിസ്, ട്യൂട്ടിഫ്രുട്ടി, ഉണക്കമുന്തിരി ഇട്ടു ഒരേ രീതിൽ മിക്സ്‌ ചെയ്ത് .. കേക്ക് ടിൻ ലേക്ക് മാറ്റി നന്നായി ടാപ് ചെയ്യുക. കുക്കർ പത്തു മിനിറ്റു preheat ചെയ്തതിൽ വച്ചു 40 mnsചെറുതീയിൽ ബേക്ക് ചെയ്തെടുക്കുക #plumcake #egglessplumcake #plumcakewithoutoven