കർണ്ണാടകയിലെ ഉഡുപ്പിയിലുള്ള ഒരു ഹൈന്ദവ ആരാധനാകേന്ദ്രമാണ് ഉഡുപ്പി ശ്രീകൃഷ്ണ മഠം (ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം). ഒരു ആശ്രമാന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വ്യാസതീർത്ഥരുടെ ശിഷ്യനും സംഗീതജ്ഞനുമായ കനകദാസനും ഉടുപ്പിക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്. ജാതീയ വേർതിരിവ് പ്രബലമായിരുന്ന കാലത്ത് ഉടുപ്പിയിലെത്തിയ കനകദാസന് ക്ഷേത്രത്തിനകത്ത് കടക്കുന്നതിനോ വിഗ്രഹദർശനം നടത്തുന്നതിനോ സാധിച്ചില്ല. ക്ഷേത്രപ്രവേശനത്തിന് വ്യാസരാജ സ്വാമികൾ നിർദ്ദേശിച്ചിട്ടുപോലും ബ്രാഹ്മണപുരോഹിതർ താഴ്ന്ന ജാതിക്കാരനായ കനകദാസനെ തടഞ്ഞുവെന്നാണ് പറയപ്പെടുന്നത്. കൃഷ്ണഭജന നടത്തിയും കീർത്തനങ്ങൾ രചിച്ചും ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് കനകദാസൻ ദീർഘകാലം കഴിഞ്ഞുവെന്ന് പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ കൃഷ്ണാ നീ ബേഗനെ ബാരോ എന്ന കീർത്തനം പ്രസിദ്ധമാണ്. ഭക്തിസാന്ദ്രമായ കീർത്തനത്തിലാകൃഷ്ഠമായി, കിഴക്ക് ഭാഗത്തേക്ക് അഭിമുഖമായിരുന്ന ഭഗവാന്റെ വിഗ്രഹം പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞു എന്നും ആ ഭാഗത്ത് ക്ഷേത്ര ഭിത്തി തകർന്ന് ഒരു ദ്വാരം സൃഷ്ടിക്കപ്പെട്ടുവെന്നും അതിലൂടെ കനകദാസന് ദേവദർശനം ലഭിച്ചുവെന്നും ആണ് ഐതിഹ്യം. ഈ വാതിലാണ് ഇപ്പോൾ കനകന ദ്വാരം ("Kanakana Kindi") എന്നറിയപ്പെടുന്നത്. കനകദാസൻ അന്ന് ക്ഷേത്രത്തിന് പടിഞ്ഞാറ് ഒരു ചെറുകുടിലിലാണത്രേ കഴിഞ്ഞിരുന്നത്. അവിടെ ഇപ്പോൾ ഒരു ഗോപുരം പണി കഴിച്ചിട്ടുണ്ട്. സംഗീതജ്ഞനുള്ള ഒരു സ്മാരകമായി കനകന കിണ്ടി എന്ന വാതിലും കനകന മന്ദിരം എന്നറിയപ്പെടുന്ന ഗോപുരവും ഇപ്പോൾ കാണാം. ഈ ക്ഷേത്രത്തിലെ കഥകളും കാഴ്ചകളും ചേർത്ത് നിർമ്മിച്ച ഈ വീഡിയോ കാണുക അഭിപ്രായങ്ങൾ അറിയിക്കുക കൂടുതൽ മനോഹരങ്ങളായ വീഡിയോകൾക്കായി ഞങ്ങളുടെ നൃത്ത വിദ്യാലയത്തിന്റെ ഭാഗമായ ശാസ്ത്രീയ നൃത്ത കലകൾക്കും യാത്രകൾക്കും മറ്റു പൊതു വിജ്ഞാനങ്ങളും കോർത്തിണക്കി നടത്തുന്ന SK MEDIA-Art Travel Explore / skmediaarttravelexplore എന്ന YouTube channel സന്ദർശിക്കുക. Instagram 👉 instagram : / sreeragam.kalamandir ആഴിപൂജ ആഴി പ്രവേശം 2021 പ്രാചീന ക്ഷേത്ര ആചാര കലയായ വിൽ പാട്ടിൻറെ വിശേഷങ്ങൾ • കൈലാസത്തിൽ നിന്നെത്തിയ #Villpattu // #Azhi... ഏറ്റുമാനൂർ മാരിയമ്മൻ കോവിലിന്റെ ചരിത്രം ll 41 മഹോത്സവം Detailed video • Ettumanoor Mariyamman kovil l ചരിത്രം l ഐത... ഏറ്റുമാനൂർ മഹാദേവക്ഷേത്രം തൃക്കൊടിയേറ്റ് • #ettumanoor mahadeva kshethram l #kodiyet... പ്രശസ്തമായ ഏറ്റുമാനൂർ ഏഴരപ്പൊന്നാന യുടെ ചരിത്രവും ഏഴരപ്പൊന്നാന ദർശനവും • #ettumanoor mahadeva kshethram l #kodiyet... പത്തനംതിട്ട ശ്രീ മുത്താരമ്മൻ കോവിലിൽ അമ്മൻകുടം മഹോത്സവം 2021 • #Ammankudam Maholsavam 2021 // Sree Muthar... പനച്ചിക്കാട് ദേവി ക്ഷേത്രം ഡാൻസ് വ്ലോഗ് • Oru #DANCE_VLOG //Navaratri Ulsavam #Panac... പൊങ്കാല നടക്കുന്ന അപൂർവ ഹനുമാൻ സ്വാമി ക്ഷേത്രം l Chengara Anjaneya Swami kshethram. Pathanamthitta • Chengara Anjaneya Swami Kshethraml Hanuman... കോട്ടമല മലമടസ്വമി ക്ഷേത്രം. മലയാലപ്പുഴ • Kottamala Malamada Swami Temple l മലയാലപ്പ... ഒറ്റ ദിവസം,160 കിലോമീറ്ററുകൾ , 6 പ്രസിദ്ധമായ ക്ഷേത്രങ്ങൾ - ഓച്ചിറ പരബ്രഹ്മ ക്ഷേത്രം, കാട്ടിൽ മേക്കതിൽ ദേവി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ഹരിപ്പാട് ആഞ്ജനേയ നവഗ്രഹ ക്ഷേത്രം, മണ്ണാറശാല നഗരാജ ക്ഷേത്രം പാതിരാ കുളങ്ങര ദേവി ക്ഷേത്രം • കോവിഡ് കാലത്തെ ക്ഷേത്ര ദർശനങ്ങൾ l ഒറ്റ ദിവ... ശ്രീ മുത്തരമ്മൻ കോവിൽ. പത്തനംതിട്ട • അമ്മൻകുടം മഹോത്സവം Sree Mutharamman Kovil ... ചുട്ടിപ്പാറ ഹരിഹര മഹാദേവ ക്ഷേത്രം. പത്തനംതിട്ട പ്ലാൻ നമ്മൾ • ചുട്ടിപ്പാറ മലയിലെ ശിവരാത്രി കണ്ടിട്ടുണ്ടോ... മുടിയേറ്റ് എന്ന ക്ഷേത്ര കലാരൂപം • #MUDIYETT : ജീവിതത്തിൽ ഒരിക്കലെങ്കിലും കണ... ആറന്മുള കണ്ണാടി l ചരിത്രം l നിർമാണം l വില • WORLD's Best Mirror - ARANMULA KANNADI I ആ... ( Part 1 ) • പൈസ നൽകാതെ #ARANMULAKANNADI വാങ്ങാം l Jeru... (Part 2) #udupi #sreekrishnan #temple #karnataka #stories