Born Bharani Thirunal Rukmini Bayi, Rukmini Varma is the granddaugther of Regent Queen Sethu Lakshmi Bayi of Travancore Kingdom. Her family embraced democracy shedding all Royal privileges പുരാണങ്ങളിലെ കഥാപാത്രങ്ങളെ, സ്ത്രീകളെ മനുഷ്യരാക്കി ക്യാന്‍വാസിലേക്കിറക്കിയ, രാജകുടുംബത്തിന്റെ പ്രൗഢി വെടിഞ്ഞ് ബംഗളൂരുവിന്റെ തിരക്കില്‍ നഗരജീവിതത്തില്‍ സ്വയം പര്യാപ്തയായി ജീവിച്ച, കോസ്‌മോപൊളിറ്റനായി വളര്‍ന്ന, ലോകത്തിന്റെ തന്നെ പ്രീയപ്പെട്ട ചിത്രകാരിയായി വളര്‍ന്ന രുക്മിണി വര്‍മ പ്രിവിലേജിന്റെ മുന്‍വിധിയ്ക്കുള്ളില്‍ മാത്രം ഒതുങ്ങുന്ന ആളായിരുന്നില്ല. തിരുവിതാംകൂറിന്റെ നിലവിലെ ഏറ്റവും മുതിര്‍ന്ന അംഗമായ രുഗ്മിണി വര്‍മയുടെ ശതാഭിഷേകമാണ് ഇന്ന്